Friday, 15 February 2008

സുബ്രഹ്മണ്യ സ്വാമി

സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിവുള്ള യുവതലമുറ രാഷ്ട്രീയത്തിലേക്ക്‌ വരണം. അവര്‍ക്കേ പുതുമകള്‍ ധൈര്യത്തോടെ നടപ്പാക്കാന്‍ കഴിയൂ. മന്‍മോഹന്‍ സിങ്ങും ചിദംബരവും ഒക്കെ വിദ്യാസമ്പന്നരാണ്‌. പക്ഷേ, അവര്‍ക്ക്‌ സോണിയ അടക്കമുള്ള രാഷ്ട്രീയക്കാരുടെ ആജ്ഞകള്‍ അനുസരിക്കാനേ കഴിയൂ. 1000 ആടുകള്‍ ഉണ്ടായിട്ടു കാര്യമില്ല. ഒരു സിംഹം വന്നാല്‍ അവരെല്ലാം ഓടിയൊളിച്ചല്ലേ പറ്റൂ.



No comments:

Post a Comment