Sunday, 6 April 2008

സമീറ മക്‌മല്‍ബഫ്‌

ഒരു സ്‌ത്രീയെന്ന നിലയില്‍ എന്റെ രാജ്യത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നയാളാണ്‌ ഞാന്‍. എന്നെ ഒരു സ്‌ത്രീ, ഇറാനിയന്‍, മുസ്‌ലിം എന്നിങ്ങനെ വേര്‍തിരിച്ചുകാണുന്നതില്‍ അര്‍ഥമില്ല. ആത്യന്തികമായി അവശേഷിക്കുന്നത്‌ മനുഷ്യന്‍ മാത്രമാണ്‌. ജാതിയും മതവുമൊക്കെ സമൂഹം സൗകര്യപൂര്‍വം അണിയിക്കുന്ന ആവരണങ്ങള്‍ മാത്രമാണ്‌.



No comments:

Post a Comment