15 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഹജ്ജ് കഴിഞ്ഞുവന്ന അപൂര്‍വം സ്‌ത്രീകള്‍ മാത്രം ധരിച്ചുവന്ന പര്‍ദ്ദ ഇന്ന് വ്യാപകമായി. പര്‍ദ്ദ എന്ന മതചിഹ്നത്തെപ്പറ്റി എനിക്ക് എതിര്‍പ്പില്ല. തല മറയ്‌ക്കണമെങ്കില്‍ മറച്ചോട്ടെ. പക്ഷേ, സ്‌ത്രീയുടെ വ്യക്തിത്വത്തെ പര്‍ദയ്‌ക്കുള്ളില്‍ കുഴിച്ചുമൂടുന്നതില്‍ എതിര്‍പ്പുണ്ട്. മുഖം മറയ്‌ക്കാന്‍ ഏത് ഇസ്‌ലാം മതത്തിലാണ് പറഞ്ഞിട്ടുള്ളത്? ഇപ്പോള്‍ കണ്ണും മൂടിയാ നടപ്പ്. പര്‍ദ്ദ അനിസ്‌ലാമികമാണ്. പര്‍ദ്ദ എന്ന പദം പോയിട്ട് 'പ' എന്ന ഒരക്ഷരം പോലും അറബിയിലില്ല.
Monday, 4 February 2008
Subscribe to:
Post Comments (Atom)
PLEASE READ THE FOLOWING LINKS - REPLY TO M N KARASSERY
ReplyDeletehttp://www.jihkerala.org/htm/malayalam/Mediawatch/PDF/KP%20Salva_MATHRUBHUMI%20Weekly%2022.11.09.pdf
http://www.jihkerala.org/htm/malayalam/Mediawatch/PDF/TM_MATHRUBHUMI_Weekly%2022.11.09.pdf