എനിക്കു സംഗീതമറിയില്ല. പക്ഷേ, സംഗീതത്തിന് എന്നെ അറിയാം. വയലിനു സംഗീതമറിയുകയേ ഇല്ല. പക്ഷേ, ആരെങ്കിലും വായിക്കുമ്പോള്‍ സംഗീതംവരും. അതുപോലെ ഞാനും ഒരു ഉപകരണമാണ്. പാടുന്നതിനു ഡയറ്റ് പാലിക്കാറില്ല. കച്ചേരിക്കിടയില്‍ ഐസ്‌ക്രീം തന്നാലും കഴിക്കും. ശബ്ദമാധുര്യത്തിനു വിരുദ്ധമെന്നു കരുതുന്നതൊക്കെ ഞാന്‍ കഴിക്കാറുണ്ട്.
Tuesday, 1 July 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment