Friday, 2 January 2009

ആര്‍.വി.ജി. മേനോന്‍

പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുള്ള ഒരു ചടങ്ങാണത്രെ വരന്റെ കൂട്ടുകാര്‍ക്കായി വിവാഹത്തലേന്ന്‌ വധുവിന്റെ വീട്ടുകാര്‍ ഒരുക്കിക്കൊടുക്കേണ്ട ദ്രാവകസല്‍ക്കാരം. അനാചാരങ്ങള്‍ പെട്ടെന്ന്‌ പരക്കുമല്ലോ. താമസിയാതെ ഇതും ഒരു നാട്ടുനടപ്പായി മാറും. 

No comments:

Post a Comment