Saturday, 3 January 2009
സുരേഷ് ഗോപി
ചില അവസരങ്ങളില്‍ എനിക്കു ചുറ്റും നടക്കുന്ന തിന്മകള്‍ കാണുമ്പോള്‍ പോലീസ് യൂണിഫോം കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചിട്ടുണ്ട്; അതിന്റെ അധികാരത്തില്‍ തിന്മയെ ഇല്ലായ്‌മ ചെയ്യാന്‍. എന്റെ മരണശേഷം ഇവിടെ ചില പോലീസ് വേഷങ്ങളുടെ റഫറന്‍സ് വേണ്ടിവന്നാല്‍ എന്റെ വേഷങ്ങള്‍ തന്നെയാവും പരിഗണിക്കേണ്ടിവരിക. അത്രയും നിലനില്‌പ് ആ കഥാപാത്രങ്ങള്‍ക്കുണ്ടെന്നാണ് വിശ്വാസം.
Subscribe to:
Post Comments (Atom)
No comments:
Post a Comment