ഇയാംപാറ്റകളുടെ ആരവത്തെപ്പറ്റി എനിക്ക് പിടികിട്ടിയിട്ടില്ല. ഏത് നാട്ടിലെ ഈയാം പാറ്റയ്‌ക്കാണാവോ ആരവമുള്ളത്. രാജീവിനെപ്പോലുള്ള സൈദ്ധാന്തികര്‍ പ്രബന്ധമെഴുതുമ്പോള്‍ ശബ്ദതാരാവലിയെങ്കിലും മുന്നില്‍ വെക്കണം. അതുമല്ലെങ്കില്‍ മലയാള പണ്ഡിതനായ കുഞ്ഞഹമ്മദിനോട് വിളിച്ചു ചോദിക്കുകയെങ്കിലും ചെയ്യാം.
Thursday, 8 January 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment