Wednesday 25 February 2009

ഒരു പ്രത്യേക അറിയിപ്പ്

എന്റെ, ബ്ലോഗിനെ പറ്റി പലചര്‍ച്ചകള്‍ ബൂലോകത്തു നടക്കുന്നതായ് അറിയുന്നു. നിഷേധിയുടെ നാവുകള്‍ എന്ന ഒരു ഗ്രൂപ് ബ്ലോഗില്‍ ജോയിന്‍ ചെയ്തിരുന്നു എന്നത് ശരിതന്നെ. അതില്‍ പോസ്റ്റുകള്‍ ഒന്നും വരാഞ്ഞതിനാലും മറ്റ് മെംബേഴ്സ് ജോയിന്‍ ചെയ്തിട്ടില്ലാത്തതിനാലും അവിടനിന്നു unjoin ചെയ്തുവന്നു മാത്രം. നിഷേധിയുടെ നാവുകള്‍ എന്ന ആ ബ്ലോഗ് ഇവിടെ ക്ലിക്കിയാല്‍ കാണാവുന്നതാണ് . എന്നെ അന്വഷിച്ച് ആരും അത്ര ബുദ്ധിമുട്ടേണ്ടതില്ല. എന്റെ പേര് സുനീഷ്. സ്ഥലം കൊല്ലം. പഠിച്ചതും വളര്‍ന്നതും കൊല്ലത്ത്. ഞാന്‍ എവിടെ ആണ് ഇപ്പോള്‍ എന്ന് അറിഞ്ഞേ മതിയാകൂ എന്നുള്ളവര്‍ക്ക് എന്റെ -IP- എടുത്താല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ക്ക് ചോദിക്കാം. ഒരു അഭ്യര്‍ത്ഥന മാത്രം എന്നെ ആരും അനോണിയും, കൂതറയും, അശരീരിയും, നിഷേധിയും മറ്റും ആക്കാതിരിക്കുക. എന്റെ മെയില്‍ ഐഡി sunishsasi@gmail.com

No comments:

Post a Comment